Quantcast

ജിന്‍സണ്‍ ജോണ്‍സന് അര്‍ജുന പുരസ്കാരം 

മലയാളി അത്‌ലറ്റ്‌ താരം ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന പുരസ്കാരം.

MediaOne Logo

Web Desk

  • Published:

    17 Sep 2018 10:21 AM GMT

ജിന്‍സണ്‍ ജോണ്‍സന് അര്‍ജുന പുരസ്കാരം 
X

മലയാളി അത്‌ലറ്റ്‌ താരം ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന പുരസ്കാരം. ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസ് 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളി മെഡലും ജിന്‍സണ്‍ നേടിയിരുന്നു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിന്‍സണ്‍. അതേസമയം ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയേയും വൈറ്റ്‌ലിഫ്റ്റര്‍ മിരാഭായ് ചാനുവിനെയും രാജീവ് ഗാന്ധി ഖേല്‍ രത്‌നക്കും ശിപാര്‍ശ ചെയ്തു.

TAGS :

Next Story