വോട്ടെണ്ണല്‍ നടക്കുന്നതിനിടെ കൊട്ടാരക്കരയിൽ തർക്കം. ഡിക്ലറേഷൻ ഫോമിലെ നമ്പറും പോസ്റ്റൽ ബാലറ്റിലെ നമ്പറുകളും തമ്മിൽ വ്യത്യാസമെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് തര്‍ക്കം