Quantcast

ആദ്യ അരമണിക്കൂറില്‍ എൽഡിഎഫ് അമ്പത് പിന്നിട്ടു,... ... ചെങ്കൊടിയേറ്റം, രണ്ടാമൂഴം

MediaOne Logo

Media One

  • Published:

    2021-05-02 03:09:51.0

ആദ്യ അരമണിക്കൂറില്‍ എൽഡിഎഫ് അമ്പത് പിന്നിട്ടു, യുഡിഎഫ് തൊട്ടുപിന്നിൽ

നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകളിൽ എൽഡിഎഫ് മുമ്പിൽ. എട്ടര മണിവരെയുള്ള കണക്കു പ്രകാരം 56 സീറ്റിൽ എൽഡിഎഫാണ് മുമ്പിൽ. 47 സീറ്റിൽ യുഡിഎഫ് മുമ്പിട്ടു നിൽക്കുന്നു. ബിജെപി ഒരിടത്ത് മുമ്പിലാണ്. 

TAGS :

Next Story