Quantcast

നന്ദിഗ്രാമില്‍ മമത ബാനര്‍ജി പിന്നില്‍. ഒരിക്കല്‍... ... ചെങ്കൊടിയേറ്റം, രണ്ടാമൂഴം

MediaOne Logo

Media One

  • Published:

    2021-05-02 04:14:08.0

നന്ദിഗ്രാമില്‍ മമത ബാനര്‍ജി പിന്നില്‍. ഒരിക്കല്‍ മമതയുടെ വലംകൈ ആയിരുന്ന സുവേന്ദു അധികാരിയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി. 2000 വോട്ടിന് സുവേന്ദു അധികാരി ലീഡ് ചെയ്യുകയാണ്.

TAGS :

Next Story