അഴീക്കോട് പോസ്റ്റൽ ബാലറ്റ് എണ്ണൽ നിർത്തിവച്ച് ഇവിഎം എണ്ണാൻ തുടങ്ങി. യുഡിഎഫ് ഏജന്‍റിനെ അറിയിക്കാതെ പെട്ടി പൊട്ടിച്ചെന്നാണ് ആക്ഷേപം. തർക്കം തുടരുന്നതോടെയാണ് പോസ്റ്റൽ ബാലറ്റ് എണ്ണം നിർത്തിവച്ചു.