കൃത്രിമമായി പഴങ്ങള്‍ പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന കാർബൈഡിന്റെ ദോഷങ്ങൾ
പാകമാകും മുൻപ് വിളവെടുക്കുന്ന മാങ്ങ, വില ഉയരുമ്പോൾ ഇഷ്ടാനുസരണം പഴുപ്പിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്

പാകമാകും മുൻപ് വിളവെടുക്കുന്ന മാങ്ങ, വില ഉയരുമ്പോൾ ഇഷ്ടാനുസരണം പഴുപ്പിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. കാർബൈഡ് എന്ന് പൊതുവെ അറിയപ്പെടുന്ന കാൽസ്യം കാർബൈഡ് ഉപയോഗിച്ചാണ് കൃത്രിമമായി പഴം പഴുപ്പിക്കുന്നത്. കാൽസ്യം കാർബൈഡ് ആരും കയ്യില്‍ വയ്ക്കുകയോ വിൽക്കുകയോ ചെയ്യരുതെന്ന് 2011 ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ (വിൽപ്പന നിരോധനവും നിയന്ത്രണവും) ഉപവകുപ്പ് 2.3.5 അനുശാസിക്കുന്നതായി ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കീഴിലുള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.) വ്യക്തമാക്കുന്നു.പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ഇതുണ്ടാക്കുന്നത്.
മായം കലരാത്ത ഭക്ഷണം എല്ലാവരുടെയും സ്വപ്നമാണ്. വാങ്ങിക്കുന്ന ഭക്ഷണ സാധനങ്ങളുടെ കാര്യത്തിൽ അൽപം ശ്രദ്ധിച്ചാൽ വിഷാംശമുള്ള ഭക്ഷണവസ്തുക്കളെ നിത്യജീവിതത്തിൽ ഒഴിവാക്കാം.
713:🍌 പഴം പഴുപ്പിക്കാനായ സുലഭമായി ഉപയോഗിക്കുന്ന കാർബൈഡിന്റെ ദോഷങ്ങൾ..Carbide Side Effect പാകമാകും മുൻപ് വിളവെടുക്കുന്ന...
Posted by Dr D Better Life on Tuesday, March 9, 2021
Adjust Story Font
16

