Quantcast

പാലായില്‍ മാറിമറിഞ്ഞ് ലീഡ് നില

വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ ജോസ് കെ.മാണിക്കായിരുന്നു ലീഡെങ്കിലും ഒരു ഘട്ടത്തില്‍ ലീഡ് നില മാറിമറിയുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    2 May 2021 3:58 AM GMT

പാലായില്‍ മാറിമറിഞ്ഞ് ലീഡ് നില
X

ആദ്യഫല സൂചനകള്‍ എല്‍.ഡി.എഫിനൊപ്പമായിരുന്നെങ്കിലും പാലായില്‍ ലീഡ് നില മാറിമറിയുകയാണ്. വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ ജോസ് കെ.മാണിക്കായിരുന്നു ലീഡെങ്കിലും ഒരു ഘട്ടത്തില്‍ ലീഡ് നില മാറിമറിയുകയായിരുന്നു. മാണി സി.കാപ്പനായിരുന്നു മുന്നിട്ട് നിന്നത്. ഇപ്പോള്‍ വീണ്ടും ജോസ് കെ.മാണി ലീഡ് ചെയ്യുകയാണ്. 62 വോട്ടുകള്‍ക്കാണ് ജോസിന്‍റെ ലീഡ്.

TAGS :

Next Story