Quantcast

പോസ്റ്റൽ വോട്ട് വോട്ട് എണ്ണിത്തുടങ്ങി; നേരിയ മുൻതൂക്കം എൽ.ഡി.എഫിന്‌

MediaOne Logo

André

  • Updated:

    2021-05-02 03:12:29.0

Published:

2 May 2021 8:41 AM IST

സംസ്ഥാനം കാത്തിരുന്ന ജനവിധി ഇന്ന്. ഒരു മാസം നീണ്ട കാത്തിരിപ്പിന് അവസാനമായി വോട്ടുകള്‍ എണ്ണിത്തുടങ്ങി. തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. ഭരണത്തുടര്‍ച്ചയെന്ന് ഇടതും ഭരണമാറ്റമെന്ന് യുഡിഎഫും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ബിജെപിയും പ്രതീക്ഷയിലാണ്. എക്സിറ്റുപോളുകള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. സര്‍വേകളെല്ലാം തള്ളുകയാണ് യുഡിഎഫ്. ഫലപ്രഖ്യാപനത്തിന് ശേഷം താമസിയാതെ തന്നെ സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകള്‍ക്കും തുടക്കമാകും.

Live Updates

  • 2 May 2021 8:42 AM IST

    വണ്ടൂരും കൊണ്ടോട്ടിയും യുഡിഎഫ്‌ ലീഡ് ചെയ്യുന്നു

Next Story