Quantcast

ഫഹദിന്റെ 'ആണെങ്കിലും അല്ലെങ്കിലും'

MediaOne Logo

Sithara

  • Published:

    19 Aug 2017 10:13 AM GMT

ഫഹദിന്റെ ആണെങ്കിലും അല്ലെങ്കിലും
X

ഫഹദിന്റെ 'ആണെങ്കിലും അല്ലെങ്കിലും'

ഫഹദ് ഫാസിലും സണ്ണി വെയ്നും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ആണെങ്കിലും അല്ലെങ്കിലും

ഫഹദ് ഫാസിലും സണ്ണി വെയ്നും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ആണെങ്കിലും അല്ലെങ്കിലും. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി.

നവാഗതനായ വിവേക് തോമസ് വര്‍ഗീസാണ് സംവിധാനം. വിവേകിന്റെ തന്നെയാണ് കഥയും. റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെട്ട ചിത്രം കുടുംബങ്ങളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഒരുക്കുന്നത്. ചിത്രീകരണം മെയില്‍ തുടങ്ങും.

TAGS :

Next Story