Quantcast

ഹോളീവുഡ്' 'ഹോളീ വീഡ്' ആയപ്പോൾ

MediaOne Logo

admin

  • Published:

    21 April 2018 5:39 AM GMT

ഹോളീവുഡ് ഹോളീ വീഡ് ആയപ്പോൾ
X

ഹോളീവുഡ്' 'ഹോളീ വീഡ്' ആയപ്പോൾ

.  മയക്കുമരുന്ന്, കനാബിസ് നിയമവിധേയം ആക്കണം എന്ന് വാദിക്കുന്നവരുടെ സംഘടനാ ആയിരിക്കും ഈ പണി ഒപ്പിച്ചത് എന്നാണു

ലോകം പുതുവർഷത്തെ വരവേൽക്കുന്നതിരക്കിൽ ലോസ് ഏഞ്ചൽസിലെ വിഖ്യാതമായ ഹോളീവുഡിൽ ഒന്നോ അതിലധികമോ സരസന്മാർ നുഴഞ്ഞുകയറി ഒരു പണി ഒപ്പിച്ചു , ഷാമ്പയിൻ കുപ്പികളും വെടിക്കെട്ടുമായി ജനം ആർത്തു തിമിർത്തപ്പോൾ പോലീസിന്റേത് അടക്കം ആരുടേയും ശ്രദ്ധ അങ്ങോട്ട് എത്തുകയില്ലന്നറിഞ്ഞുകൊണ്ടു ഹോളീവുഡ് ബോർഡിന്റെ അക്ഷരങ്ങൾ മാറ്റി എഴുതി ഹോളീ വീഡ് എന്നാക്കി അവർ രംഗം വിട്ടു..

, നേരം വെളുത്തപ്പോൾ കുസൃതിക്കള്ളന്മാരെ കണ്ടെത്തുവാനായി പോലീസ് നെട്ടോട്ടമായി. ചുറ്റുവട്ടത്തു മുഴുവൻ നിരീക്ഷണ ക്യാമറകൾ ഉണ്ടായിരുന്നുവെങ്കിലും ഇതുവരെ കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനായിട്ടില്ല. മയക്കുമരുന്ന്, കനാബിസ് നിയമവിധേയം ആക്കണം എന്ന് വാദിക്കുന്നവരുടെ സംഘടനാ ആയിരിക്കും ഈ പണി ഒപ്പിച്ചത് എന്നാണു ലോസ് ഏഞ്ചൽസ് പോലീസ് മേധാവി ക്രിസ്റ്റഫർ ഗ്രാസിയയുടെ സംശയം എന്തായാലും പുതുവർഷം ചിരിയോടെ തുടങ്ങാൻ കാലിഫോര്‍ണിയക്കാര്‍ക്ക് ഇത് അവസരമൊരുക്കി.

TAGS :

Next Story