Quantcast

ആകാശ മിഠായിയിലൂടെ ഗംഭീര തിരിച്ചുവരവിനൊരുങ്ങി ജയറാം

MediaOne Logo

Sithara

  • Published:

    22 April 2018 4:56 AM IST

തമിഴില്‍ സമുദ്രക്കനി സംവിധാനം ചെയ്ത് അഭിനയിച്ച അപ്പയുടെ റീമേക്കാണ് ചിത്രം

തുടരെയുള്ള പരാജയങ്ങള്‍ക്ക് ശേഷം ആകാശ മിഠായിയിലൂടെ ഗംഭീര തിരിച്ചുവരവിനൊരുങ്ങുകയാണ് ജയറാം. അച്ഛന്‍ റോളിലാണ് ജയറാം എത്തുന്നത്. തമിഴില്‍ സമുദ്രക്കനി സംവിധാനം ചെയ്ത് അഭിനയിച്ച അപ്പയുടെ റീമേക്കാണ് ചിത്രം. സിനിമയുടെ വിശേഷങ്ങള്‍ ജയറാം മീഡിയവണുമായി പങ്കുവെക്കുന്നു.

TAGS :

Next Story