Quantcast

അനുപം ഖേര്‍ പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍

MediaOne Logo

admin

  • Published:

    22 April 2018 10:39 AM IST

അനുപം ഖേര്‍ പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍
X

അനുപം ഖേര്‍ പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍

. ഏറെ വിവാദമുയര്‍ത്തിയ നിയമനമായ ഗജേന്ദ്ര ചൌഹാന്‍റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നിയമനം.  ചൌഹാന്‍റെ നിയമനത്തിനെതിരെ വിദ്യാര്‍ഥികള്‍ 139 ദിവസം സമരം

പൂനൈ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുതിയ ചെയര്‍മാനായി നടന്‍ അനുപം ഖേര്‍ നിയമിതനായി. ഏറെ വിവാദമുയര്‍ത്തിയ നിയമനമായ ഗജേന്ദ്ര ചൌഹാന്‍റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നിയമനം. ചൌഹാന്‍റെ നിയമനത്തിനെതിരെ വിദ്യാര്‍ഥികള്‍ 139 ദിവസം സമരം നടത്തിയിരുന്നു.

TAGS :

Next Story