Quantcast

റാണി മുഖര്‍ജി തിരിച്ചുവരുന്നു; 'ഹിച്കി'യുടെ ട്രെയിലര്‍ കാണാം

MediaOne Logo

Muhsina

  • Published:

    24 April 2018 3:42 AM GMT

റാണി മുഖര്‍ജി തിരിച്ചുവരുന്നു; ഹിച്കിയുടെ ട്രെയിലര്‍ കാണാം
X

റാണി മുഖര്‍ജി തിരിച്ചുവരുന്നു; 'ഹിച്കി'യുടെ ട്രെയിലര്‍ കാണാം

ചിത്രത്തില്‍ നൈന മാതുര്‍ എന്ന സംസാര വൈകല്യമുള്ള അധ്യാപികയെയാണ് റാണി മുഖര്‍ജി അവതരിപ്പിക്കുന്നത്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവ് ഗംഭീരമാണെന്ന സൂച നല്‍കുന്നുണ്ട് സിനിമയുടെ ട്രെയിലര്‍. യഷ് രാജ് ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ചിത്രത്തിന്റെ..

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ബോളിവുഡ് താരം റാണി മുഖര്‍ജി ശക്തമായ കഥാപാത്രവുമായി തിരിച്ചുവരുന്നു. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ഹിച്കി എന്ന ചിത്രത്തിലൂടെയാണ് മടങ്ങിവരവ്. ചിത്രത്തില്‍ നൈന മാതുര്‍ എന്ന സംസാര വൈകല്യമുള്ള അധ്യാപികയെയാണ് റാണി മുഖര്‍ജി അവതരിപ്പിക്കുന്നത്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവ് ഗംഭീരമാണെന്ന സൂച നല്‍കുന്നുണ്ട് സിനിമയുടെ ട്രെയിലര്‍. യഷ് രാജ് ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം മനീഷ് ശര്‍മ്മയാണ്. ട്രെയിലര്‍ കാണാം..

TAGS :

Next Story