Quantcast

'ആദി'യിലെ ആദ്യ ഗാനമെത്തി

MediaOne Logo

Muhsina

  • Published:

    5 May 2018 2:32 AM IST

ആദിയിലെ ആദ്യ ഗാനമെത്തി
X

'ആദി'യിലെ ആദ്യ ഗാനമെത്തി

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറുന്ന ആദിയിലെ ആദ്യ ഗാനമെത്തി. നജീം അര്‍ഷാദാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരു മെലഡി..

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറുന്ന ആദിയിലെ ആദ്യ ഗാനമെത്തി. നജീം അര്‍ഷാദാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരു മെലഡി സോങാണ് ആദിയിലേതായി ആദ്യം പുറത്തിറങ്ങിയ പാട്ട്. നജിം അര്‍ഷാദ് ആലപിച്ച ഗനത്തിന് ഈണമിട്ടിരിക്കുന്നത് അനില്‍ ജോണ്‍സണാണ്. സന്തോഷ് വര്‍മയുടേതാണ് വരികള്‍. ജീത്തുജൊസഫൊരുക്കുന്ന ചിത്രം ഉടന്‍ തിയേറ്ററുകളിലേക്കെത്തും.

TAGS :

Next Story