യുവ ഗായകന്‍ ഹിഷാം അബ്ദുള്‍ വാഹാബ് തന്റെ പുതിയ ഗാനത്തെക്കുറിച്ച് സംസാരിക്കുന്നു

MediaOne Logo

Ubaid

  • Updated:

    2018-05-08 12:48:37.0

Published:

8 May 2018 12:48 PM GMT

യുവ ഗായകന്‍ ഹിഷാം അബ്ദുള്‍ വാഹാബ് തന്റെ പുതിയ ഗാനത്തെക്കുറിച്ച് സംസാരിക്കുന്നു
X

യുവ ഗായകന്‍ ഹിഷാം അബ്ദുള്‍ വാഹാബ് തന്റെ പുതിയ ഗാനത്തെക്കുറിച്ച് സംസാരിക്കുന്നു

ഖദം ബഡ് ഹെ എന്ന് പേരിട്ടരിക്കുന്ന ആല്‍ബത്തിലെ രണ്ടാമത്തെ ഗാനമാണ് ദൃശ്യഭാഷയില്‍ എത്തുന്നത്. ബുലെയ്യാ കീ ജാന എന്ന് തുടങ്ങുന്ന ആല്‍ബം യൂ ട്യൂബ് റിലീസ് പെരുന്നാള്‍ ദിനത്തില്‍ നടന്നു.

യുവ സംഗീത സംവിധായകനും ഗായകനുമായി ഹിഷാം അബ്ദുള്‍ വാഹാബ് സംഗീതം നല്‍കി പാടിയ മ്യൂസിക് ആല്‍ബത്തിന്റെ വീഡിയോ ഗാനം പുറത്തിറങ്ങി.

ഖദം ബഡ് ഹെ എന്ന് പേരിട്ടരിക്കുന്ന ആല്‍ബത്തിലെ രണ്ടാമത്തെ ഗാനമാണ് ദൃശ്യഭാഷയില്‍ എത്തുന്നത്. ബുലെയ്യാ കീ ജാന എന്ന് തുടങ്ങുന്ന ആല്‍ബം യൂ ട്യൂബ് റിലീസ് പെരുന്നാള്‍ ദിനത്തില്‍ നടന്നു. 16ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സൂഫി സംഗീതജ്ഞന്‍ ബുള്ളേ ഷാ ആണ് കവിതയുടെ രചയിതാവ്. വിഖ്യാത സംഗീതജ്ഞന്‍ സമി യൂസഫ് നിര്‍മിച്ച ആല്‍ബത്തില്‍ 11 പാട്ടുകളാണ് ഉള്ളത്. ദുബായ് കേന്ദ്രികരിച്ച പ്രവര്‍ത്തിക്കുന്ന സംവിധായകന്‍ ഒമര്‍ ഹബീബ് ആണ് ആല്‍ബത്തിന്റെ സംവിധായകന്‍.

TAGS :

Next Story