Quantcast

മാക്ട ഭാരവാഹി തെരഞ്ഞെടുപ്പ്: ചെയര്‍മാന്‍ ലാല്‍ ജോസ്, ജനറല്‍ സെക്രട്ടറി ഷാജൂണ്‍ കാര്യാല്‍

MediaOne Logo

Sithara

  • Published:

    9 May 2018 10:31 AM GMT

മാക്ട ഭാരവാഹി തെരഞ്ഞെടുപ്പ്: ചെയര്‍മാന്‍ ലാല്‍ ജോസ്, ജനറല്‍ സെക്രട്ടറി ഷാജൂണ്‍ കാര്യാല്‍
X

മാക്ട ഭാരവാഹി തെരഞ്ഞെടുപ്പ്: ചെയര്‍മാന്‍ ലാല്‍ ജോസ്, ജനറല്‍ സെക്രട്ടറി ഷാജൂണ്‍ കാര്യാല്‍

മാക്ടയുടെ ചെയര്‍മാനായി സംവിധായകന്‍ ലാല്‍ ജോസിനെയും ജനറല്‍ സെക്രട്ടറിയായി ഷാജൂണ്‍ കാര്യാലിനെയും തെരഞ്ഞെടുത്തു.

മാക്ടയുടെ ചെയര്‍മാനായി സംവിധായകന്‍ ലാല്‍ ജോസിനെയും ജനറല്‍ സെക്രട്ടറിയായി ഷാജൂണ്‍ കാര്യാലിനെയും തെരഞ്ഞെടുത്തു. കൊച്ചിയില്‍ ഇന്ന് നടന്ന മാക്ട വാര്‍ഷിക യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 21 അംഗ എക്സിക്യൂട്ടീവ് സമിതിയെയും തെരഞ്ഞെടുത്തു.

TAGS :

Next Story