Quantcast

മാധവിക്കുട്ടിക്ക് എന്നും ചെറുപ്പമാണ്; ആമിയുടെ കാത്തിരുന്ന ട്രയിലറെത്തി

MediaOne Logo

Jaisy

  • Published:

    10 May 2018 7:46 AM GMT

മാധവിക്കുട്ടിക്ക് എന്നും ചെറുപ്പമാണ്; ആമിയുടെ കാത്തിരുന്ന ട്രയിലറെത്തി
X

മാധവിക്കുട്ടിക്ക് എന്നും ചെറുപ്പമാണ്; ആമിയുടെ കാത്തിരുന്ന ട്രയിലറെത്തി

കമലാണ് ആമിയെ അഭ്രപാളിയിലെത്തിക്കുന്നത്

മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന ആമിയുടെ ട്രയിലറെത്തി. മഞ്ജു വാര്യരാണ് മാധവിക്കുട്ടിയായി വെള്ളിത്തിരയിലെത്തുന്നത്. ഭര്‍ത്താവ് മാധവ ദാസായി അഭിനയിക്കുന്നത് മുരളി ഗോപിയാണ്. സഹീര്‍ അലി എന്ന കഥാപാത്രത്തെ അനൂപ് മേനോനും അവതരിപ്പിക്കുന്നു. ടൊവിനോ തോമസ്,രാഹുല്‍ മാധവ്, കെപിഎസി ലളിത, ജ്യോതികൃഷ്ണ, അഞ്ജലി നായര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് വിനയപ്രസാദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കമലാണ് ആമിയെ അഭ്രപാളിയിലെത്തിക്കുന്നത്. സംവിധായകന്‍ തന്നെയാണ് കഥയും ഒരുക്കിയിരിക്കുന്നത്. ക്യാമറ-മധു നീലകണ്ഠന്‍.

TAGS :

Next Story