Quantcast

കമ്മട്ടിപാടത്തിലെ ആദ്യ സോങ് വീഡിയോ റിലീസ് ചെയ്തു

MediaOne Logo

admin

  • Published:

    10 May 2018 6:58 AM IST

കമ്മട്ടിപാടത്തിലെ ആദ്യ സോങ് വീഡിയോ റിലീസ് ചെയ്തു
X

കമ്മട്ടിപാടത്തിലെ ആദ്യ സോങ് വീഡിയോ റിലീസ് ചെയ്തു

'കാത്തിരുന്ന പക്ഷി ഞാന്‍" എന്ന ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക് ആണ്. അന്‍വര്‍ അലിയുടേതാണ് വരികള്‍.....

ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മലയാള സിനിമ ആസ്വാദകരുടെ മനം കവര്‍ന്ന കമ്മട്ടിപ്പാടത്തിലെ ആദ്യ സോങ് വീഡിയോ റിലീസ് ചെയ്തു. ''കാത്തിരുന്ന പക്ഷി ഞാന്‍" എന്ന ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക് ആണ്. അന്‍വര്‍ അലിയുടേതാണ് വരികള്‍. മ്യൂസിക് 247 ആണ് സോങ് വീഡിയോ റിലീസ്ചെയ്തത്.

സോങ് വീഡിയോ കാണാം:

TAGS :

Next Story