Quantcast

പക്ഷേ ജീവനുണ്ടെങ്കിലല്ലേ കല്യാണം കഴിക്കാന്‍ പറ്റൂ..ഈടയുടെ ട്രയിലര്‍ കാണാം

MediaOne Logo

Jaisy

  • Published:

    23 May 2018 11:19 AM IST

പക്ഷേ ജീവനുണ്ടെങ്കിലല്ലേ കല്യാണം കഴിക്കാന്‍ പറ്റൂ..ഈടയുടെ ട്രയിലര്‍ കാണാം
X

പക്ഷേ ജീവനുണ്ടെങ്കിലല്ലേ കല്യാണം കഴിക്കാന്‍ പറ്റൂ..ഈടയുടെ ട്രയിലര്‍ കാണാം

എഡിറ്ററായിരുന്ന ബി.അജിത് കുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്

ഷെയ്ന്‍ നിഗവും നിമിഷാ സജയനും ഒന്നിക്കുന്ന ഈടയുടെ ട്രെയിലര്‍ പുറത്തിറങ്ങി. എഡിറ്ററായിരുന്ന ബി.അജിത് കുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. മൈസൂരിന്റെയും ഉത്തര മലബാറിന്റെയും പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ് ഈട പറയുന്നത്.

സുരഭി ലക്ഷ്മി, അലൻസിയർ, പി ബാലചന്ദ്രൻ , സുജിത് ശങ്കർ, മണികണ്ഠൻ ആചാരി , ബാബു അന്നൂർ , ഷെല്ലി കിഷോർ, രാജേഷ് ശർമ്മ , സുധി കോപ്പ, സുനിത എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ശര്‍മ്മിള രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ജോണ്‍ പി.വര്‍ക്കി, ചന്ദ്രന്‍ വേയാട്ടുമ്മല്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതം നിര്‍വ്വഹിക്കുന്നു. എല്‍.ജെ ഫിലിംസാണ് വിതരണം.

TAGS :

Next Story