Quantcast

കലാ സംസ്കൃതി പുരസ്കാരം മീഡിയവണിന്

MediaOne Logo

Damodaran

  • Published:

    26 May 2018 8:52 PM GMT

മികച്ച ടിവി പരിപാടി സംവിധായകന്‍ - ഷാജി അസീസ് (എം80 മൂസ),, മികച്ച ടിവി പ്രൊഡ്യൂസര്‍ : ജ്യോതി വെള്ളല്ലൂര് (പതിനാലാം രാവ് )

ദേശീയ കലാ സംസ്കൃതി മിനി സ്ക്രീന്‍ അവാര്‍ഡിന് മീഡിയവണ്‍ പ്രൊഡ്യൂസര്‍ ജ്യോതി വെള്ളല്ലൂര്‍ അര്‍ഹനായി.പതിനാലാം രാവ് എന്ന മാപ്പിളപ്പാട്ട് റിയാലിറ്റി ഷോക്കാണ് അവാര്‍ഡ്.മികച്ച ടിവി പരിപാടിയുടെ സംവിധായകനുള്ള അവാര്‍ഡിന് എം80 മൂസയുടെ സംവിധായകന്‍ ഷാജി അസീസ് അര്‍ഹനായി. അവാര്‍ഡുകള്‍ ഈ മാസം 18ന് കൊച്ചിയില്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

TAGS :

Next Story