Quantcast

വടക്കന്‍ വാര്‍സ് അഥവാ ഒരു വടക്കന്‍ വീരഗാഥ; ഇംഗ്ലീഷ് ട്രയിലര്‍ കാണാം

MediaOne Logo

Jaisy

  • Published:

    26 May 2018 5:24 PM GMT

വടക്കന്‍ വാര്‍സ് അഥവാ ഒരു വടക്കന്‍ വീരഗാഥ; ഇംഗ്ലീഷ് ട്രയിലര്‍ കാണാം
X

വടക്കന്‍ വാര്‍സ് അഥവാ ഒരു വടക്കന്‍ വീരഗാഥ; ഇംഗ്ലീഷ് ട്രയിലര്‍ കാണാം

ദ ലാസ്റ്റ് ജെഡി എന്ന ഹോളിവുഡ് ചിത്രത്തിലെ സംഭാഷണങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രയിലര്‍ ഒരുക്കിയിരിക്കുന്നത്.

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് എംടി-ഹരിഹരന്‍ കൂട്ടുകെട്ടിലൊരുക്കിയ ഒരു വടക്കന്‍ വീരഗാഥ. നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. ചിത്രത്തിന്റെ ഇംഗ്ലീഷ് ട്രയിലര്‍ സോഷ്യല്‍ മീഡിയയുടെ കയ്യടി വാങ്ങിയിരിക്കുകയാണ്. ദ ലാസ്റ്റ് ജെഡി എന്ന ഹോളിവുഡ് ചിത്രത്തിലെ സംഭാഷണങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രയിലര്‍ ഒരുക്കിയിരിക്കുന്നത്.

റോഷന്‍ തോമസ്, അര്‍നോണ്‍ഡ് പ്രറ്റര്‍സണ്‍ എന്നിവരുടെതാണ് ആശയം. അഗ്നിവേഷ് എസ്പിയാണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ചളു യൂണിയനാണ് യു ട്യൂബില്‍ വീഡിയോ അപ്‍ലോഡ് ചെയ്തിരിക്കുന്നത്.

TAGS :

Next Story