Quantcast

വീണ്ടും യേശുദാസിന്റെ സുന്ദര ശബ്ദം, കൂടെ വാണി ജയറാമും...കേള്‍ക്കാം ആക്ഷന്‍ ഹീറോ ബിജുവിലെ പാട്ട്

MediaOne Logo

admin

  • Published:

    27 May 2018 9:12 AM GMT

ഇടവേളക്ക് ശേഷം ഗാനഗന്ധര്‍വ്വന്റെ സുന്ദര ശബ്ദം, കൂടെ വാണി ജയറാമും...ഒരു തെന്നല്‍ പോലെ ജെറി അമല്‍ ദേവിന്റെ സംഗീതവും

ഇടവേളക്ക് ശേഷം ഗാനഗന്ധര്‍വ്വന്റെ സുന്ദര ശബ്ദം, കൂടെ വാണി ജയറാമും...ഒരു തെന്നല്‍ പോലെ ജെറി അമല്‍ ദേവിന്റെ സംഗീതവും. നിവിന്‍ പോളി നായകനാകുന്ന ആക്ഷന്‍ ഹീറോ ബിജുവിലെ പൂക്കള്‍ പനിനീര്‍ പൂക്കള്‍ എന്ന പാട്ട് വ്യത്യസ്തമാകുന്നത് ഈ സവിശേഷതകള്‍ കൊണ്ടാണ്. ഉപകരണങ്ങളുടെ അതിപ്രസരമില്ലാതെ ഈണമിട്ട ഈ ഗാനത്തിന്റെ വരികള്‍ സന്തോഷ് വര്‍മ്മയുടെതാണ്. പി.ജയചന്ദ്രനൊപ്പം പാടിയ ഓലഞ്ഞാലിക്കുരുവി എന്ന പാട്ടിന് ശേഷം വാണി ജയറാം പാടിയ മികച്ചൊരു മലയാളം ഗാനം കൂടിയായിരിക്കും പൂക്കള്‍ പനിനീര്‍ പൂക്കള്‍.

TAGS :

Next Story