Quantcast

ഗൌതം മേനോന്‍റെ 'ധ്രുവനച്ചത്തിരം' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

MediaOne Logo

Trainee

  • Published:

    29 May 2018 11:55 AM GMT

ഗൌതം മേനോന്‍റെ ധ്രുവനച്ചത്തിരം ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
X

ഗൌതം മേനോന്‍റെ 'ധ്രുവനച്ചത്തിരം' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

നേരത്തെ സൂര്യയെ വെച്ച് പദ്ധതിയിട്ടിരുന്ന ചിത്രമാണ് ഇപ്പോള്‍ ചിയാന്‍ വിക്രമിലേക്ക് എത്തിയത്

ഗൌതം മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ വിക്രം നായകനാകും. നേരത്തെ സൂര്യയെ വെച്ച് പദ്ധതിയിട്ടിരുന്ന ചിത്രമാണ് ഇപ്പോള്‍ ചിയാന്‍ വിക്രമിലേക്ക് എത്തിയത്. ഗൌതം മേനോന്‍റെ പന്ത്രാണ്ടാമത്തെ നായകനാണ് വിക്രം.

ധ്രുവനച്ചത്തിരം എന്ന് പേരിട്ട സിനിമുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കാണ് ചിത്രത്തില്‍ വിക്രത്തിന്. ധ്രുവനച്ചത്തിരത്തില്‍ ജോണ്‍ എന്ന കഥാപാത്രമായാകും വിക്രം എത്തുക. സ്പൈ ത്രില്ലറായ സിനിമ ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.

TAGS :

Next Story