Quantcast

സൂര്യ ഫെസ്റ്റിവെലില്‍ ഉമ്പായിയുടെ ഗസല്‍

MediaOne Logo

Ubaid

  • Published:

    30 May 2018 6:08 PM GMT

സൂര്യ ഫെസ്റ്റിവെലില്‍ ഉമ്പായിയുടെ ഗസല്‍
X

സൂര്യ ഫെസ്റ്റിവെലില്‍ ഉമ്പായിയുടെ ഗസല്‍

ഗസല്‍ സന്ധ്യയുമായി ഉംബായി എത്തിയതോടെ ആവേശഭരിതമായ സംഗീത കച്ചേരിക്കാണ് സദസ് സാക്ഷിയായത്

സൂര്യ ഫെസ്റ്റിവെലിനോടനുബന്ധിച്ച് ഗസല്‍ സന്ധ്യകളാല്‍ രാഗ സാന്ദ്രമാവുകയാണ് തിരുവനന്തപുരത്തെ സംഗീത പ്രേമികള്‍. അതികായരായ ഗസല്‍ ഗായകര്‍ തന്നെ എത്തുമ്പോള്‍ ആ മധുരം ഇരട്ടിയാവുകയാണ്. ഗസല്‍ സന്ധ്യയുമായി ഉംബായി എത്തിയതോടെ ആവേശഭരിതമായ സംഗീത കച്ചേരിക്കാണ് സദസ് സാക്ഷിയായത്.

TAGS :

Next Story