Quantcast

മാസ് കാട്ടാന്‍ മാത്രമല്ല,മീന്‍ വെട്ടാനും സൈമണ് അറിയാം

MediaOne Logo

Jaisy

  • Published:

    2 Jun 2018 5:11 AM GMT

മാസ് കാട്ടാന്‍ മാത്രമല്ല,മീന്‍ വെട്ടാനും സൈമണ് അറിയാം
X

മാസ് കാട്ടാന്‍ മാത്രമല്ല,മീന്‍ വെട്ടാനും സൈമണ് അറിയാം

സണ്ണി വെയ്ന്‍ നായകനായ പോക്കിരി സൈമണ്‍ തിയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്

സണ്ണിവെയ്ന്‍ ഫെയ്സ് ബുക്ക് പോസ്റ്റില്‍ പോസ്റ്റ് ചെയ്ത ചിത്രമാണിത്. സൈമണ് മാസ് കാണിക്കാൻ മാത്രം അല്ല നല്ല അടിപൊളി ആയിട്ട് മീൻ വെട്ടാനും അറിയമെന്ന ക്യാപ്ഷനോടെയാണ് താരം ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. സണ്ണി വെയ്ന്‍ നായകനായ പോക്കിരി സൈമണ്‍ തിയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ഒരു കടുത്ത വിജയ് ആരാധകന്റെ വേഷത്തിലാണ് സണ്ണി ചിത്രത്തിലെത്തുന്നത്. ജിജോ ആന്റണിയാണ് ചിത്രത്തിന്റെ സംവിധാനം. പ്രയാഗ മാര്‍ട്ടിനാണ് സണ്ണിയുടെ നായിക. ജേക്കബ് ഗ്രിഗറി, അപ്പാനി ശരത്, നെടുമുടി വേണു, ദിലീഷ് പോത്തന്‍ എന്നിവരടങ്ങിയ ഒരു വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്.

TAGS :

Next Story