Quantcast

സെല്ലുലോയ്ഡിലെ റോസി വിവാഹിതയായി

MediaOne Logo

Jaisy

  • Published:

    3 Jun 2018 10:31 PM IST

സെല്ലുലോയ്ഡിലെ റോസി വിവാഹിതയായി
X

സെല്ലുലോയ്ഡിലെ റോസി വിവാഹിതയായി

ഇടപ്പഴിഞ്ഞി സ്വദേശിയായ വിഷ്ണുവാണ് വരന്‍

മലയാള സിനിമയിലെ ആദ്യ നായികയുടെയും സംവിധായകന്റെയും കഥ പറഞ്ഞ സെല്ലുലോയ്ഡിലെ റോസി വിവാഹിതയായി. ഇടപ്പഴിഞ്ഞി സ്വദേശിയായ വിഷ്ണുവാണ് വരന്‍. തിരുവനന്തപുരം സുബ്രഹ്മണ്യം ഹാളിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

ജെ.സി. ഡാനിയലിന്റെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡിലാണ് ചാന്ദ്‌നി റോസിയെ അവതരിപ്പിച്ചത്. റിയാലിറ്റി ഷോയിലൂടെയാണ് ചാന്ദ്‌നി സിനിമയിലെത്തുന്നത്. കൊല്ലം വള്ളക്കടവ് സ്വദേശിയായ പ്രേംകുമാറിന്റെയും ഗീതയുടെയും മകളാണ് ചാന്ദ്‌നി. ഇപ്പോള്‍ തിരുവനന്തപുരം കേശവദാസപുരത്താണ് താമസം. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ അധ്യാപികയാണ്.

TAGS :

Next Story