Quantcast

അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കില്ലെന്ന് സംവിധായകന്‍

MediaOne Logo

admin

  • Published:

    3 Jun 2018 12:33 PM GMT

അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കില്ലെന്ന് സംവിധായകന്‍
X

അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കില്ലെന്ന് സംവിധായകന്‍

ചിത്രം പ്രദര്‍ശിപ്പിക്കാതിരിക്കാനുള്ള അഴകുഴമ്പന്‍ സമീപനമാണ് ചലച്ചിത്ര അക്കാദമി നടത്തുന്നതെന്നും സംവിധായകന്‍

ഇരുപത്തിരണ്ടാമാത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കില്ലെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ചിത്രം പ്രദര്‍ശിപ്പിക്കാതിരിക്കാനുള്ള അഴകുഴമ്പന്‍ സമീപനമാണ് ചലച്ചിത്ര അക്കാദമി നടത്തുന്നതെന്നും സംവിധായകന്‍ ആരോപിച്ചു.

TAGS :

Next Story