അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നു: മമ്മൂട്ടി

അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നു: മമ്മൂട്ടി
അബി അബിയായി തന്നെ നമ്മുടെ ഓർമ്മകളിൽ നില നിൽക്കും
അന്തരിച്ച ചലച്ചിത്ര താരം അബിയെ അനുസ്മരിച്ച് നടന്‍ മമ്മൂട്ടി. ''അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നു. അബി വേദികളിൽ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്. അബി അബിയായി തന്നെ നമ്മുടെ ഓർമ്മകളിൽ നില നിൽക്കും'' മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
Next Story
Adjust Story Font
16

