Quantcast

ടൊവിനോയുടെ കുപ്രസിദ്ധ പയ്യന്‍; ടീസര്‍ കാണാം

MediaOne Logo

Jaisy

  • Published:

    17 Jun 2018 2:44 PM GMT

ടൊവിനോയുടെ കുപ്രസിദ്ധ പയ്യന്‍; ടീസര്‍ കാണാം
X

ടൊവിനോയുടെ കുപ്രസിദ്ധ പയ്യന്‍; ടീസര്‍ കാണാം

സിനിമയുടെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ജീവന്‍ ജോബ് തോമസാണ്

തലപ്പാവ്, ഒഴിമുറി എന്നീ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രങ്ങള്‍ക്ക് ശേഷം മധുപാല്‍ ഒരുക്കുന്ന ഒരു കുപ്രസിദ്ധ പയ്യന്റെ ടീസര്‍ പുറത്തുവിട്ടു. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തില്‍ നിമിഷ സജയനും അനു സിതാരയുമാണ് നായികമാര്‍.

അജയന്‍ എന്ന പാല്‍ക്കാരനായിട്ടാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്. സിനിമയുടെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ജീവന്‍ ജോബ് തോമസാണ്. നൗഷാദ് ഷെരീഫ് ആണ് ചിത്രത്തിന്റ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് ഈണം പകര്‍ന്നിരിക്കുന്നത്.

TAGS :

Next Story