Quantcast

ജോണ്‍ ഡോണ്‍ ബോസ്കോ വീണ്ടുമെത്തും; പ്രേതം 2 വരുന്നു

ചിത്രത്തിന്റെ പോസ്റ്റര്‍ രഞ്ജിത് ശങ്കര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു

MediaOne Logo

Web Desk

  • Published:

    21 July 2018 3:22 AM GMT

ജോണ്‍ ഡോണ്‍ ബോസ്കോ വീണ്ടുമെത്തും; പ്രേതം 2 വരുന്നു
X

രഞ്ജിത് ശങ്കര്‍ – ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം പ്രേതത്തിന്റെ രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ പോസ്റ്റര്‍ രഞ്ജിത് ശങ്കര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. പ്രേതത്തിലെ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ളതായിരിക്കും ഈ ചിത്രം. ജയസൂര്യ തന്നെയാണ് നായകന്‍.

ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, പേളി മാണി, സുനില്‍ സുഖദ, ഷറഫുദ്ദീന്‍, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രന്‍, ധര്‍മജന്‍ തുടങ്ങി വലിയ താരനിര തന്നെ പ്രേതത്തില്‍ അണിനിരന്നിരുന്നു. മെന്റിലിസ്റ്റിന്റെ വേഷമായിരുന്ന ജയസൂര്യയുടെത്. ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു.

John Don Bosco is back..!! With probably the toughest case of his career.. This XMas!!

Posted by Ranjith Sankar on Friday, July 20, 2018

ये भी पà¥�ें- പേടിപ്പിക്കാത്ത പ്രേതം

ये भी पà¥�ें- പ്രേതം തെലുങ്ക് പറയും; നായകനായി നാഗാര്‍ജ്ജുന

TAGS :

Next Story