Quantcast

വീണ്ടും ധനുഷ്; എന്നൈ നോക്കി പായും തോട്ടായുടെ പുതിയ ടീസര്‍ കാണാം

ധനുഷ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. ‘വിസിരി സ്യുട്ട്’ എന്ന ടൈറ്റിലിലാണ് പുറത്തിറങ്ങിയിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    27 July 2018 5:52 AM GMT

വീണ്ടും ധനുഷ്; എന്നൈ നോക്കി പായും തോട്ടായുടെ പുതിയ ടീസര്‍ കാണാം
X

ഗൗതം മേനോനും ധനുഷും ഒന്നിക്കുന്ന ചിത്രം എന്നൈ നോക്കി പായും തോട്ടായുടെ പുതിയ ടീസര്‍ പുറത്തുവിട്ടു. ധനുഷ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. ‘വിസിരി സ്യുട്ട്’ എന്ന ടൈറ്റിലിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. ധനുഷ് നായകനായെത്തുന്ന ചിത്രത്തില്‍ മേഘ ആകാശാണ് നായിക.

പ്രണയം പ്രമേയമായ ചിത്രമാണ് എന്നൈ നോക്കി പായും തോട്ടാം. ദര്‍ബുക ശിവയാണ് സംഗീതം. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മലയാളിയായ ജോമോന്‍ ടി. ജോണും മനോജും ചേര്‍ന്നാണ്. പ്രവീണ്‍ ആന്റണിയാണ് എഡിറ്റിംഗ് വര്‍ക്കുകള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. എസ്‌ക്കേപ്പ് ആര്‍ട്ടിസ്റ്റ് മോഷന്‍ പിക്‌ചേഴ്സിന്റെയും ഒന്‍ട്രാഗ എന്റര്‍ടൈന്മെന്റ്‌സിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

ये भी पà¥�ें- പ്രണയം നിറച്ച് വീണ്ടും താമരൈയുടെ വരികള്‍; എന്നെ നോക്കി പായും തോട്ടയിലെ ഗാനം കാണാം

TAGS :

Next Story