Quantcast

ആസിഫ് അലിയുടെ ഇബ്‌ലീസ്: ട്രെയിലര്‍ പുറത്ത് 

രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നേരത്തെ ആസിഫ് അലിയെ നായകനാക്കി അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രലും രോഹിത് ഒരുക്കിയിരുന്നു. 

MediaOne Logo

Web Desk

  • Published:

    30 July 2018 4:37 PM IST

ആസിഫ് അലിയുടെ ഇബ്‌ലീസ്: ട്രെയിലര്‍ പുറത്ത് 
X

ആസിഫ് അലിയുടെ പുതിയ ചിത്രമായ ഇബ്‌ലീസിന്റെ ട്രെയിലര്‍ പുറത്ത്. രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നേരത്തെ ആസിഫ് അലിയെ നായകനാക്കി അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രവും രോഹിത് ഒരുക്കിയിരുന്നു. കഥയും അദ്ദേഹത്തിന്റേത് തന്നെ. ആസിഫ് അലിയുടെ തന്നെ ഉടമസ്ഥതയിലുള്ള ആഡം വേള്‍ഡസ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. വ്യത്യസ്തമായ രീതിയിലായിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. സിദ്ദിഖ്, ലാല്‍, മഡോണ സെബാസ്റ്റ്യന്‍, സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. അടുത്ത മാസമാണ് ചിത്രത്തിന്റെ റിലീസ്.

TAGS :

Next Story