Quantcast

അഭിഷേക് ബച്ചന്‍ തിരിച്ചെത്തുന്ന മാന്‍മര്‍സിയാന്റെ ട്രയിലര്‍ കാണാം

ആനന്ദ് എല്‍.റായ്, ഫാന്റം ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സെപ്തംബര്‍ 14നാണ് മാന്‍മര്‍സിയാന്‍ തിയറ്ററുകളിലെത്തുന്നത്

MediaOne Logo

Web Desk

  • Published:

    9 Aug 2018 12:10 PM IST

അഭിഷേക് ബച്ചന്‍ തിരിച്ചെത്തുന്ന മാന്‍മര്‍സിയാന്റെ ട്രയിലര്‍ കാണാം
X

ഒരിടവേളയ്ക്ക് ശേഷം അഭിഷേക് ബച്ചന്‍ തിരിച്ചെത്തുന്ന മാന്‍മര്‍സിയാന്റെ ട്രയിലര്‍ പുറത്തിറങ്ങി. രണ്ട് പ്രണയ കഥകള്‍ പറയുന്ന ചിത്രത്തില്‍ തപ്സി പന്നുവാണ് നായിക. വിക്കി കൌശലാണ് ചിത്രത്തിലെ മറ്റൊരു താരം.

അനുരാഗ് കശ്യപാണ് ചിത്രത്തിന്റെ സംവിധാനം. ആനന്ദ് എല്‍.റായ്, ഫാന്റം ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സെപ്തംബര്‍ 14നാണ് മാന്‍മര്‍സിയാന്‍ തിയറ്ററുകളിലെത്തുന്നത്.

TAGS :

Next Story