Quantcast

കേരളത്തിന് സഹായവുമായി നയന്‍താര; 10 ലക്ഷം രൂപ സംഭാവന നല്‍കി

കേരളം മഴയില്‍ മുങ്ങുമ്പോള്‍ ഒത്തുചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം.

MediaOne Logo

Web Desk

  • Published:

    18 Aug 2018 2:17 AM GMT

കേരളത്തിന് സഹായവുമായി നയന്‍താര; 10 ലക്ഷം രൂപ സംഭാവന നല്‍കി
X

പ്രളയക്കെടുതിയില്‍ കഴിയുന്ന കേരളത്തിന് സഹായവുമായി സിനിമാ താരം നയന്‍താര. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന ചെയ്തു. മലയാളിയായ നയന്‍താര പത്തനംതിട്ട തിരുവല്ല സ്വദേശിനിയാണ്.

കേരളം മഴയില്‍ മുങ്ങുമ്പോള്‍ ഒത്തുചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം. സിനിമാ,സാസ്കാരിക മേഖലകളില്‍ നിന്നും മറ്റെല്ലാം തുറകളില്‍ നിന്നും സംഭാവനകള്‍ ലഭിക്കുന്നുണ്ട്. സാധാരണക്കാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നുണ്ട്.

TAGS :

Next Story