Quantcast

പ്രളയത്തെ തോൽപ്പിച്ച് നീരജ് മാധവിന്റെ ‘ഞാൻ മലയാളി’ ആൽബം 

MediaOne Logo

Web Desk

  • Published:

    11 Sept 2018 6:56 PM IST

പ്രളയത്തെ തോൽപ്പിച്ച്  നീരജ് മാധവിന്റെ ‘ഞാൻ മലയാളി’ ആൽബം 
X

പ്രളയത്തെ തോൽപ്പിച്ച് നീരജ് മാധവിന്റെ ഞാൻ മലയാളി ആൽബം പുറത്തിറങ്ങി. അനിയൻ നവനീത് മാധവ് ആണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. ആൽബം യൂട്യൂബിൽ ഇറക്കി ലഭിക്കുന്ന എല്ലാ പണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് നീരജ് മാധവ് പറയുന്നു. നീരജ് തിരക്കഥയെഴുതിയ ലവകുശയില്‍ പാടിയ ആര്‍സി തന്നെയാണ് ഞാൻ മലയാളിക്കും വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത്.

TAGS :

Next Story