Quantcast

‘ആയുധം എട് ഡാ’; രണത്തിലെ പുതിയ ഗാനം പുറത്തിറങ്ങി 

MediaOne Logo

Web Desk

  • Published:

    19 Sep 2018 2:42 PM GMT

‘ആയുധം എട് ഡാ’; രണത്തിലെ പുതിയ ഗാനം പുറത്തിറങ്ങി 
X

പൃഥ്വിരാജ് ചിത്രം രണത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ജേക്സ് ബിജോയ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ഫെജോ, ജേക്സ് ബിജോയ് എന്നിവരാണ്. നിര്‍മ്മല്‍ സഹദേവിന്റെ സംവിധാനത്തിലൊരുങ്ങിയ പൃഥ്വിരാജ് ചിത്രം രണത്തിന് തിയേറ്ററുകളില്‍ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഇഷ തല്‍വാറാണ് ചിത്രത്തിലെ നായിക. ഒരു ഇന്റന്‍സ് ക്രൈം ഡ്രാമയായി തയ്യാറാക്കുന്ന ചിത്രത്തില്‍ അല്‍പ്പം നെഗറ്റീവ് സ്വഭാവമുള്ള വേഷമാണ് പൃഥ്വിരാജിന്. അമേരിക്കയിലെ ഡെട്രോയിറ്റിലും മിഷിഗണിലുമുള്ള തമിഴ് സ്ട്രീറ്റ് ഗാംങുകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.

TAGS :

Next Story