Quantcast

ആക്ഷന്‍ ത്രില്ലര്‍ മൂഡില്‍ ‘ചെക്ക ചിവന്ത വാന’ത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി

MediaOne Logo

Web Desk

  • Published:

    22 Sept 2018 9:52 PM IST

ആക്ഷന്‍ ത്രില്ലര്‍ മൂഡില്‍ ‘ചെക്ക ചിവന്ത വാന’ത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി
X

മണിരത്‌നത്തിന്റെ മള്‍ട്ടിസ്റ്റാര്‍ ചിത്രം ചെക്ക ചിവന്ത വാനത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷന്‍ ത്രില്ലര്‍ മൂഡിലാണ് മണിരത്‌നം ചിത്രം ഒരുക്കിയിരിക്കുന്നത്.

ये भी पà¥�ें- ചെക്ക ചിവന്ത വാനത്തിന്റെ മേക്കിംഗ് വീഡിയോ കാണാം

വിജയ് സേതുപതി, അരവിന്ദ് സാമി, സിമ്പു, അരുണ്‍ വിജയ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ജയസുധ, ജ്യോതിക, ഐശ്വര്യ രാജേഷ്, അദിതി റാവു ഹൈദരി, ത്യാഗരാജന്‍, പ്രകാശ് രാജ്, ഡയാന ഇരപ്പ, മന്‍സൂര്‍ അലി ഖാന്‍, ശിവ അനന്ദ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ये भी पà¥�ें- ചെക്ക ചെവന്ത വാനം: മണിരത്നം ചിത്രത്തിന്റെ ട്രെയിലറെത്തി

ഏ.ആര്‍. റഹ്മാനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം. മണിരത്‌നവും സുഭാസ്‌കരനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം.

TAGS :

Next Story