ഒടിയനെതിരെ ആഞ്ഞടിച്ച് ശബരിനാഥ് എം.എല്‍.എ
തിരുവനന്തപുരം സെനറ്റ്ഹാളിൽ ടി.എം കൃഷ്ണ പങ്കെടുത്ത പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശബരീനാഥ്.

മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ഉള്ളടക്കത്തെ വിമര്‍ശിച്ച് ശബരിനാഥ് എം.എല്‍.എ. വര്‍ണ വിവേചനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സിനിമയാണ് ഒടിയന്‍. തമിഴിലടക്കം ജാതി വിവേചനങ്ങള്‍ക്കെതിരെ സിനിമകള്‍ ഇറങ്ങുമ്പോഴാണ് മലയളത്തില്‍ ഇത്തരം സിനിമകള്‍ ഇറങ്ങുന്നതെന്നും ശബരിനാഥ് പറഞ്ഞു. തിരുവനന്തപുരം സെനറ്റ്ഹാളിൽ ടി.എം കൃഷ്ണ പങ്കെടുത്ത പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശബരീനാഥ്.
Next Story
Adjust Story Font
16

