ഹൊറര്‍ പശ്ചാത്തലത്തില്‍ നിത്യയുടെ പ്രാണ; ട്രെയിലര്‍ കാണാം

നിത്യാ മേനോനെ കേന്ദ്ര കഥാപാത്രമാക്കി വി.കെ പ്രകാശ് ഒരുക്കിയ പ്രാണയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഹൊറര്‍ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. മലയാളത്തില്‍ ആദ്യമായി സറൗണ്ട് സിംഗ് സൗണ്ട് ഉപയോഗിച്ചിരിക്കുന്ന ചിത്രം എന്ന അകാശവാദവുമായാണ് സിനിമയെത്തുന്നത്. റസൂല്‍ പൂക്കൂട്ടിയും അമൃത് പ്രീതവും കൂടിയാണ് ചിത്രത്തിന്റെ ശബ്ദം കൈകാര്യം ചെയ്തിരിക്കുന്നത്. ലൂയിസ് ബങ്ക്‌സ് ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. പി.സി ശ്രീറാമാണ് ക്യാമറ.
Next Story
Adjust Story Font
16

