കൗതുകം നിറച്ച് പൊട്ടിച്ചിരികളുമായി തങ്കഭസ്മകുറിയിട്ട തമ്പുരാട്ടിയുടെ ട്രയിലര്‍
സ്പാറയിൽ ക്രീയേഷന്‍സിന്റെ ബാനറിൽ ഡോ. സജിമോൻ പാറയിൽ ആപ്പിൾ സിനിമയുമായി ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

തങ്കഭസ്മകുറിയിട്ട തമ്പുരാട്ടിയുടെ ട്രയിലര്‍ പുറത്തിറങ്ങി. അർജുൻ,ഭഗത്,ബൈജു,സുധീർ കരമന,ദേവികനമ്പ്യാർ, ആര്യ, സീമ.ജി.നായർ,കലാഭവൻ നവാസ്, മണികണ്ഠൻ, സൂരജ്,സജിമോൻ പാറയിൽ,സിനോജ് തുടങ്ങിയവരാണ് തങ്കഭസ്മകുറിയിട്ട തമ്പുരാട്ടിയിൽ അഭിനയിച്ചിരിക്കുന്നത്.
Watch the trailer of our upcoming Comedy joyride തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി . . . Releasing soon !!
Posted by TBKThamburatti on Monday, December 31, 2018
സ്പാറയിൽ ക്രീയേഷന്‍സിന്റെ ബാനറിൽ ഡോ. സജിമോൻ പാറയിൽ ആപ്പിൾ സിനിമയുമായി ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കഥ, തിരക്കഥ എന്നിവ നിര്‍വ്വഹിച്ച് സുജൻ ആരോമലാണ് തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി സംവിധാനം ചെയ്തത്.
Next Story
Adjust Story Font
16

