Quantcast

സിനിമയെ എന്നും ഗൗരവമായാണ് കണ്ടത്, അവാർഡ് ബോണസ്: അന്നാബെൻ

കപ്പേളയിലെ ടീമാണ് ജെസ്സിയെന്ന കഥാപാത്രം മികച്ചതാക്കാൻ സഹായിച്ചതെന്ന് അന്നാ ബെൻ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    16 Oct 2021 10:12 PM IST

സിനിമയെ എന്നും ഗൗരവമായാണ് കണ്ടത്, അവാർഡ് ബോണസ്: അന്നാബെൻ
X

സിനിമയെ എന്നും ഗൗരവമായാണ് കണ്ടതെന്നും അവാർഡ് ബോണസാണെന്നും 2020 സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട നടി അന്നാബെൻ. കപ്പോളയിലെ പ്രകടനത്തിനാണ് അന്നാബെന്നിന് അവാർഡ് കിട്ടിയത്. കപ്പേളയിലെ ടീമാണ് ജെസ്സിയെന്ന കഥാപാത്രം മികച്ചതാക്കാൻ സഹായിച്ചതെന്ന് അന്നാ ബെൻ പറഞ്ഞു. എല്ലാ സന്തോഷങ്ങളും ആഘോഷിക്കാൻ കൂടെ നിൽക്കുന്ന കുടുംബത്തിന് സമർപ്പിക്കുന്നുവെന്നും നടി പറഞ്ഞു. തിരക്കഥാകൃത്തായ ബെന്നി പി. നായരമ്പലത്തിന്റെ മകളാണ് അന്ന.

TAGS :

Next Story