Quantcast

ആലുവ പൊലീസ് മര്‍ദ്ദനം; ഉസ്മാന് ജാമ്യം 

പൊലീസിനെ മര്‍ദിച്ചുവെന്നാരോപിച്ച് കേസെടുത്ത ഉസ്മാനെ നേരത്തെ ആലുവ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ ഉസ്മാന്‍ ആശുപത്രിയില്‍ തുടരുകയായിരുന്നു. 

MediaOne Logo

Web Desk

  • Published:

    18 Jun 2018 12:31 PM IST

ആലുവ പൊലീസ് മര്‍ദ്ദനം; ഉസ്മാന് ജാമ്യം 
X

ആലുവ എടത്തലയില്‍ പൊലീസ് മര്‍ദനത്തിനിരയായ ഉസ്മാന്‍ 

ആലുവ എടത്തലയില്‍ പൊലീസ് മര്‍ദനത്തിനിരയായ ഉസ്മാന് എറണാകുളം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. പൊലീസിനെ മര്‍ദിച്ചുവെന്നാരോപിച്ച് കേസെടുത്ത ഉസ്മാനെ നേരത്തെ ആലുവ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ ഉസ്മാന്‍ ആശുപത്രിയില്‍ തുടരുകയായിരുന്നു. ചികിത്സ പൂര്‍ത്തായായാല്‍ ഉസ്മാനെ ജയിലിലേക്ക് മാറ്റാനുള്ള നീക്കത്തിലായിരുന്നു പൊലീസ്. മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനാല്‍ ഉസ്മാന്‍ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.

TAGS :

Next Story