Quantcast

ബാഴ്‍സക്ക് ചങ്കിടിപ്പ്; ഉംറ്റിറ്റിക്ക് സീസണ്‍ നഷ്ടമാകും

കാൽമുട്ടിലേറ്റ പരുക്കിനെ തുടര്‍ന്നാണ് വിശ്രമം വേണ്ടിവന്നത്. പരിക്ക് മൂലം ഫ്രഞ്ച് താരം സെപ്റ്റംബർ 26ന് ലെഗാനസിനോടു ബാഴ്‍സലോണ തോറ്റ മൽസരത്തിനു ശേഷം ഉംറ്റിറ്റി കളിച്ചിട്ടില്ല

MediaOne Logo

Web Desk

  • Published:

    12 Oct 2018 5:40 AM GMT

ബാഴ്‍സക്ക് ചങ്കിടിപ്പ്; ഉംറ്റിറ്റിക്ക് സീസണ്‍ നഷ്ടമാകും
X

ബാഴ്‍സലോണയുടെ ഫ്രഞ്ച് ഡിഫൻഡർ സാമുവൽ ഉംറ്റിറ്റി 2019 വരെ പുറത്ത്. കാൽമുട്ടിലേറ്റ പരുക്കിനെ തുടര്‍ന്നാണ് വിശ്രമം വേണ്ടിവന്നത്. പരിക്ക് മൂലം ഫ്രഞ്ച് താരം സെപ്റ്റംബർ 26ന് ലെഗാനസിനോടു ബാഴ്‍സലോണ തോറ്റ മൽസരത്തിനു ശേഷം ഉംറ്റിറ്റി കളിച്ചിട്ടില്ല. ശസ്ത്രക്രിയക്ക് പകരമുള്ള ചികിൽസയാണെങ്കിലും മാസങ്ങളെടുക്കും ഭേദമാകാന്‍. ബാഴ്‍സലോണ പ്രതിരോധത്തിന്റെ ചങ്കിടിപ്പേറ്റുന്നതാണ് ഉംറ്റിറ്റിയുടെ പരുക്ക്. ലോകകപ്പ് ജേതാക്കളായ ഫ്രാൻസിനു വേണ്ടി ഉംറ്റിറ്റി നടത്തിയ പ്രകടനം മികച്ചതായിരുന്നു.

TAGS :

Next Story