റിയല്‍ കശ്മീരിനോട് സമനില വഴങ്ങി ഗോകുലം
ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടി. 20ാം മിനുറ്റില്‍ പ്രീതം സിങിലൂടെ ഗോകുലം ആണ് മുന്നിലെത്തിയത്.

ഫുട്‌ബോള്‍ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഗോകുലം കേരള എഫ്.സി-റിയല്‍ കശ്മീര്‍ മത്സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടി. 20ാം മിനുറ്റില്‍ പ്രീതം സിങിലൂടെ ഗോകുലം ആണ് മുന്നിലെത്തിയത്. എന്നാല്‍ 69ാം മിനുറ്റില്‍ സുര്‍ചന്ദ്രസിങിന്റെ ഗോളില്‍ കശ്മീര്‍ സമനില പിടിച്ചു. വിജയഗോള്‍ നേടാന്‍ ഇരു ടീമുകള്‍ക്കും കഴിഞ്ഞില്ല. ഈ സമനിലയോടെ റിയൽ കശ്മീർ എട്ട് കളികളിൽ നിന്ന് 14 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. എട്ട് കളികളിൽ നിന്ന് പത്ത് പോയിന്റുള്ള ഗോകുലം ആറാമതാണ്
ये à¤à¥€ पà¥�ें- ഗോകുലം എഫ്.സിക്കെതിരെ ആരോപണവുമായി റിയല്‍ കാശ്മീര്‍; താരങ്ങളെ കയ്യേറ്റം ചെയ്തതായി പരാതി
Next Story
Adjust Story Font
16

