Quantcast

ആസ്ട്രേലിയന്‍ ഓപ്പണ്‍: അലക്സാണ്ടര്‍ സെവ്റേവ് പുറത്തായി

നൊവാക് ജ്യോകോവിച്ചും സെറീന വില്യംസും ഇന്നിറങ്ങും

MediaOne Logo

Web Desk

  • Published:

    21 Jan 2019 7:45 AM GMT

ആസ്ട്രേലിയന്‍ ഓപ്പണ്‍: അലക്സാണ്ടര്‍ സെവ്റേവ് പുറത്തായി
X

ആസ്ട്രേലിയന്‍ ഓപ്പണില്‍ ലോക നാലാം നമ്പര്‍ താരം ജര്‍മനിയുടെ അലക്സാണ്ടര്‍ സെവ്റേവ് പുറത്തായി. കാന‍ഡയുടെ മിലോസ് റോണിച്ചാണ് സെവ്റേവിനെ പരാജയപ്പെടുത്തിയത്. സ്കോര്‍ 6-1, 6-1, 7-6.

വനിതകളില്‍ ചെക്ക് റിപ്പബ്ലിക്കിന്‍റെ കരോലിന്‍ പ്ലിസ്കോവ സ്പെയിനിന്‍റെ ഗാര്‍ബൈന്‍ മുഗുരസയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തി. ജപ്പാന്‍റെ നവോമി ഒസാകയും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. നൊവാക് ജ്യോകോവിച്ചും സെറീന വില്യംസും ഇന്നിറങ്ങും.

TAGS :

Next Story