Quantcast

കുവൈത്ത് തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികകളില്‍ സൂക്ഷ്മ പരിശോധന

MediaOne Logo

Alwyn K Jose

  • Published:

    30 April 2017 5:08 AM IST

കുവൈത്ത് തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികകളില്‍ സൂക്ഷ്മ പരിശോധന
X

കുവൈത്ത് തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികകളില്‍ സൂക്ഷ്മ പരിശോധന

മുൻ എംപി അബ്ദുൽ ഹമീദ് ദശ്തി ഉൾപ്പെടെ 46 പേരുടെ പട്ടിക സൂക്ഷ്മ പരിശോധനക്ക് ശേഷം തള്ളി

കുവൈത്തിൽ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർഥികളുടെ നാമ നിർദേശ പത്രികകളിൽ സൂക്ഷ്മ പരിശോധന തുടരുന്നു. മുൻ എംപി അബ്ദുൽ ഹമീദ് ദശ്തി ഉൾപ്പെടെ 46 പേരുടെ പട്ടിക സൂക്ഷ്മ പരിശോധനക്ക് ശേഷം തള്ളി. സ്ഥാനാർഥികൾക്ക് വോട്ടഭ്യർത്ഥന നടത്താൻ കുവൈത്ത് ടിവിയിൽ സൗജന്യമായി സമയം അനുവദിക്കുമെന്ന് വാർത്താ വിനിമയ മന്ത്രാലയം അറിയിച്ചു.

TAGS :

Next Story