Quantcast

സൗദിയില്‍ സന്തുലിത നിതാഖാത്ത് നടപ്പാക്കുന്നത് അനിശ്ചിതമായി നീട്ടിവെച്ചു

MediaOne Logo

Ubaid

  • Published:

    28 Sept 2017 6:02 PM IST

സൗദിയില്‍ സന്തുലിത നിതാഖാത്ത് നടപ്പാക്കുന്നത് അനിശ്ചിതമായി നീട്ടിവെച്ചു
X

സൗദിയില്‍ സന്തുലിത നിതാഖാത്ത് നടപ്പാക്കുന്നത് അനിശ്ചിതമായി നീട്ടിവെച്ചു

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് പരിഷ്കരിച്ച നിതാഖാത്ത് നടപ്പാക്കുന്നത് നീട്ടിവെക്കുന്നതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി

സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന നിതാഖാത്തിന്റെ പുതിയ ഘട്ടം ഡിസംബര്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരാനിരുന്ന സന്തുലിത നിതാഖാത്ത് അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് പരിഷ്കരിച്ച നിതാഖാത്ത് നടപ്പാക്കുന്നത് നീട്ടിവെക്കുന്നതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

TAGS :

Next Story