Quantcast

അക്ഷരപ്രേമികളെ ആകര്‍ഷിച്ച് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവം

MediaOne Logo

Ubaid

  • Published:

    2 Nov 2017 5:18 PM GMT

അക്ഷരപ്രേമികളെ ആകര്‍ഷിച്ച് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവം
X

അക്ഷരപ്രേമികളെ ആകര്‍ഷിച്ച് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവം

മേളയില്‍ പങ്കെടുക്കാനായി മാത്രം നാട്ടില്‍ നിന്നെത്തുന്ന മലയാളികളും നിരവധിയുണ്ട്

ലോകമെമ്പാടുമുള്ള അക്ഷരപ്രേമികളെ ആകര്‍ഷിക്കുന്നതാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവം. മേളയില്‍ പങ്കെടുക്കാനായി മാത്രം നാട്ടില്‍ നിന്നെത്തുന്ന മലയാളികളും നിരവധിയുണ്ട്. പലര്‍ക്കും ഈ മേള ഒരു വിസ്മയമാണ്. നാട്ടില്‍ നിന്നെത്തിയ പ്രമുഖരുടെ പ്രതികരണങ്ങളിലേക്ക്.

TAGS :

Next Story