Quantcast

ബഷീര്‍ തിക്കോടിയുടെ പുസ്തകങ്ങള്‍ ഷാര്‍ജ മേളയില്‍ പ്രകാശനം ചെയ്തു

MediaOne Logo

Alwyn K Jose

  • Published:

    2 Nov 2017 2:25 PM GMT

എം. കുഞ്ഞിമൂസ, പീര്‍ മുഹമ്മദ് എന്നിവരെ കുറിച്ച് ബഷീര്‍ തിക്കോടി എഴുതിയ പുസ്തകങ്ങളാണ് പുറത്തിറങ്ങിയത്.

രണ്ട് മാപ്പിളപ്പാട്ട് കലാകാരന്‍മാരുടെ ജീവചരിത്രം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. എം. കുഞ്ഞിമൂസ, പീര്‍ മുഹമ്മദ് എന്നിവരെ കുറിച്ച് ബഷീര്‍ തിക്കോടി എഴുതിയ പുസ്തകങ്ങളാണ് പുറത്തിറങ്ങിയത്.

TAGS :

Next Story