Quantcast

ഇസാ മര്‍യമിന്റെ പുസ്തകം പ്രകാശനം ചെയ്തു

MediaOne Logo

Alwyn K Jose

  • Published:

    8 Nov 2017 4:40 PM IST

ഒമ്പതാം ക്ലാസുകാരി മലയാളി വിദ്യാര്‍ഥിനി ഇസാ മര്‍യമിന്റെ ഇംഗ്ലീഷ് പുസ്തകവും മേളയില്‍ പ്രകാശനം ചെയ്തു.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള കുട്ടികളുടേത് കൂടിയാണ്. നിരവധി കുട്ടികളുടെ ആദ്യ രചനകള്‍ പുസ്തകമാക്കുന്നതിന് മേള വേദിയായി. ഒമ്പതാം ക്ലാസുകാരി മലയാളി വിദ്യാര്‍ഥിനി ഇസാ മര്‍യമിന്റെ ഇംഗ്ലീഷ് പുസ്തകവും മേളയില്‍ പ്രകാശനം ചെയ്തു.

TAGS :

Next Story